Delhi Capitals' Kagiso Rabada becomes fastest bowler to 50 IPL wickets | Oneindia Malayalam

2020-10-17 34,859


നെരെയ്‌നെയും മലിംഗയെയും വെട്ടിച്ച് റബാദ

ഐപിഎല്ലില്‍ പുതിയ രണ്ടു റെക്കോര്‍ഡുകള്‍ കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടിയതോടെ അദ്ദേഹം ഐപിഎല്ലില്‍ 50 വിക്കറ്റുകളെന്ന നാഴിക്കല്ലും പൂര്‍ത്തിയാക്കി.